എന്തിനാണ് ചാണകപ്പൊടി ചെടികളുടെ ചുവട്ടില്‍ നേരിട്ടും മറ്റ് വളങ്ങള്‍ക്ക് ഒപ്പവും കൊടുക്കുന്നത് എന്ന് പോലും പലര്‍ക്കും അറിയില്ല. ചാണകത്തില്‍ അടങ്ങിയിരിക്കുന്ന ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍ മണ്ണില്‍ കിടന്ന് വളരെ പെട്ടന്ന് മണ്ണിലുളള വളങ്ങള്‍ വലിച്ചെടുക്കാന്‍ ചെടിയുടെ വേരുകളെ സഹായിക്കുകയാണ് ആണ് ചെയ്യുന്നത്. ഒപ്പം നല്ല പച്ചപ്പുല്ല് തിന്നുന്ന പശുക്കളില്‍ നിന്ന് ലഭിക്കുന്ന ചാണകത്തിലെ ഗുണങ്ങളും ചെടിക്ക് വേഗത്തില്‍ ലഭിക്കുന്നു. ഇതാണ് വാസ്തവമെങ്കിലും നിലവില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ചാണകപ്പൊടിയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. ചാണകത്തിലെ സൂക്ഷ്മാണുക്കള്‍ വെയിലടിക്കുമ്പോള്‍ വളരെ വേഗം നിര്‍ജീവമായി തീരുന്നു. അതുകൊണ്ടാണ് ചാണകം വെയിലത്ത് ഇട്ട് ഉണക്കിയെടുക്കരുതെന്ന് പറയുന്നതിന്റെ കാരണം. പക്ഷേ വ്യാവസായിക അടിസ്ഥാനത്തില്‍ ചാണകപ്പൊടി തണലത്ത് ഇട്ട് സാവധാനം ഉണക്കിയെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് ചെറിഗാര്‍ഡന്‍ നമ്മുടെ കൃഷിക്കൂട്ടത്തിലെ അംഗങ്ങള്‍ക്കായി ഫാമില്‍ തണലത്തിട്ട് ഉണക്കി മെഷിനില്‍ പൊടിച്ച് ചാണകപ്പൊടി് നല്‍കുന്നത്. അതുമാത്രമല്ല പച്ചപ്പുല്ല് മാത്രം കൊടുത്ത് വളര്‍ത്തുന്ന പശുക്കളുടെ ചാണകമാണ് ചാണകപ്പൊടിക്കായി എടുക്കാറുള്ളത്. പൗഡര്‍ രൂപത്തില്‍ ആയതിനാല്‍ വേഗത്തില്‍ ചെടി വലിച്ചെടുക്കുകയും ചെയ്യും. പൗഡര്‍ രൂപത്തിലാക്കിയിരിക്കുന്നതിനാല്‍ സൂക്ഷിച്ചുവെക്കാനും എളുപ്പമാണ്. പത്തുകിലോയുടെ പാക്കറ്റിലാണ് ഫാമില്‍ നിന്ന് ചാണകപ്പൊടി ഇപ്പോള്‍ വിതരണത്തിന് തയാറായിട്ടുള്ളത്. വിലക്കുറവില്‍ കര്‍ഷകരിലേക്ക് യഥാര്‍ഥ ചാണകപ്പൊടി എത്തിക്കാനാണ് ചെറി ഗാര്‍ഡന്‍ ശ്രമിക്കുന്നത്. കൊറിയറായും അയച്ചു നല്‍കാം..നിങ്ങള്‍ സാധാരണ ചാണകപ്പൊടി ഉപയോഗിക്കുന്നവരാണെങ്കില്‍ ഒരു തവണ ചെറിഗാര്‍ഡന്‍ ചാണകപ്പൊടി കൂടി ഉപയോഗിച്ചു നോക്കൂ.വ്യത്യാസം അനുഭവിച്ചറിയാം…അപ്പോള്‍ എങ്ങനാ..ഓര്‍ഡര്‍ ചെയ്യുവല്ലേ….വിളിക്കേണ്ട നമ്പര്‍ 8086677441