₹0.00

No products in the cart.

Free shipping on any purchase of ₹300 or more!

contact@cherrygardenfarm.com

+91 62826 23331

₹0.00

No products in the cart.

ശരീരഭാരം കുറയ്ക്കാൻ ഈ നരങ്ങക്ക് കഴിയും

More articles

മാതോളി നാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരങ്ങ എന്നീ പേരുകളിലെല്ലാം അറിയപെടുന്ന ബബ്ലൂസ് നാരങ്ങകുടംബത്തിലെ ഭീമനാണ്.വളരെ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് അടങ്ങിയ ഒരു ഫ്രൂട്ട് ആണ് ബബ്ലൂസ്. ഇതിൽ ഉയർന്ന അളവിൽ ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്,ഇത് ഗർഭിണികൾക്ക് വളരെ ഗുണം ചെയ്യും. കൂടാതെ ഇതിൽ നല്ല അളവിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്, നമ്മുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും വിറ്റാമിൻ എ, വിറ്റാമിൻ ബി 1, ബി 2, സി,ബയോഫ്ലേവനോയിഡ്, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ,എൻസൈമുകൾ എന്നിവയുടെ കലവറകൂടിയാണിത്.ദാഹനകേടിനും, വിശപ്പുണ്ടാവാനും ഇത് സഹായിക്കുന്നു.ധാരാളം ഗുണങ്ങളുള്ള ബബ്ലൂസ് ന്റെ ​ഗ്രാഫ്റ്റഡ് തൈകൾ ഒന്ന് രണ്ട് വർഷം കൊണ്ട് കായ്ക്കും.നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പനിക്കും ജലദോഷത്തിനുമുള്ള ഉത്തമ ഉപായമാണ് ഈ നാരങ്ങ.ഡെങ്കിപ്പനി പോലുള്ള അൽപം മാരക അസുഖങ്ങൾക്കും ഈ ഫലം പ്രതിവിധിയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest