₹0.00

No products in the cart.

Free shipping on any purchase of ₹300 or more!

contact@cherrygardenfarm.com

+91 62826 23331

₹0.00

No products in the cart.

അപ്പുറത്തെ മാങ്ങാ കണ്ട് കൊതി വേണ്ട ; ഉയരം വെക്കാതെ ട്രെയിൻ ചെയ്തു നിർത്താവുന്ന മാവുകൾ റെഡി ആണ്

More articles

മാങ്ങാ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല . വ്യത്യസ്തങ്ങളായ മാങ്ങകളാണ് നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ പറ്റുന്നത് . എന്നാൽ അതെല്ലാം നമ്മുടെ മുറ്റത്തും നമുക്ക് വെച്ചു പിടിപ്പിക്കാൻ കഴിയും . കിലോക്ക് രണ്ടര ലക്ഷം രൂപ വരുന്ന ജപ്പാന്റെ മിയസാക്കി മംഗോയും നമുക്ക് ഇറങ്ങി തുടങ്ങി ( റിസൾട്ട് കിട്ടാൻ ആകുന്നതേ ഉള്ളൂ ) നാം ടോക്കി മുതൽ കലാപാടി , പ്രിയൂർ , അൽഫോൻസാ , മല്ലിക , ബനാന മാങ്കോ , ഹിമപാസന്തു , കുളമ്പ് അങ്ങനെ എല്ലാ മാവുകളും നമ്മുടെ നഴ്സറിയിൽ റെഡി ആണ് . 500 രൂപ മുടക്കി നാം ടോക്കി മാങ്ങാ വാങ്ങുമ്പോൾ ഒരു തൈ വാങ്ങി വെച്ചാൽ അടുത്ത വർഷം മാങ്ങാ പറിച്ചെടുക്കാം . നമ്മുടെ സ്ഥല പരിമിതിക്കു അനുസരിച്ചു ട്രെയിൻ ചെയ്തു വളർത്താവുന്ന പഴ ചെടിയാണ് മാവ് .. ഡ്രമ്മിലും മാവുകൾ സെറ്റ് ചെയ്തു വളർത്താവുന്നതാണ് ..അപ്പൊ കാത്തു നിൽക്കേണ്ട മാവുകൊണ്ടു നിറയട്ടെ നമ്മുടെ മുറ്റം . നമ്മുടെ കുട്ടികൾ വിഷമടിക്കാത്ത നല്ല പഴങ്ങൾ കഴിച്ചു വളരട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest