നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയേൺ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക തന്നെ പലതരമുണ്ട്....
ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യമായത് സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ്.ഇതിനായി മണ്ണ് നന്നായി കിളച്ച്, വായുസഞ്ചാരം ഉറപ്പാക്കണം. ഈർപ്പം നിലനിർത്താൻ ചകിരിച്ചോറോ മണലോ ചേർക്കാം. വിത്തുകൾ അല്ലെങ്കിൽ തൈകൾ നടുന്നതിന് മുമ്പ്...
ഒരു വീട്ടിൽ അത്യാവശ്യം നട്ടുവളർത്തേണ്ടൊരു ഫ്രൂട്ട് ആണിത്. ജ്യൂസ്, ജാം, സ്‌ക്വാഷ് എന്നിവ നിർമിക്കാം ഉപയോഗിക്കാം നേരിട്ടും ഭക്ഷ്യയോഗ്യം, 6 മാസത്തിൽ പടർന്നു പന്തലിച്ചു കായ്‌ഫലം തരുന്നു. മട്ടുപ്പാവിൽ വളർത്താൻ ഉത്തമം.
ആന്റിഓക്‌സിഡന്റുകൾ ധാരാളം...
മഹാരഷ്ട്രയിലെ നാഗ്‌പൂർ ജില്ലയിൽ കൃഷിചെയ്തുവരുന്ന ഒരു പ്രാദേശിക ഇനം ഓറഞ്ചാണ് നാഗ്‌പൂർ ഓറഞ്ച്. "ഇന്ത്യയുടെ ഓറഞ്ച് തോട്ടം" എന്നു പേരുകേട്ട നാഗ്‌പൂരിലെ ഏറ്റവും മനോഹരവുമായ കാഴ്ച്ചയും ഇവിടുത്തെ ഓറഞ്ച് തോട്ടങ്ങൾ തന്നെ.കാലാവസ്ഥ കൃത്യമായൽ വിളവെടുപ്പ്...
മാതോളി നാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരങ്ങ എന്നീ പേരുകളിലെല്ലാം അറിയപെടുന്ന ബബ്ലൂസ് നാരങ്ങകുടംബത്തിലെ ഭീമനാണ്.വളരെ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് അടങ്ങിയ ഒരു ഫ്രൂട്ട് ആണ് ബബ്ലൂസ്. ഇതിൽ ഉയർന്ന അളവിൽ ബീറ്റാ...
വീട്ടുവളപ്പിൽ ഫലവർഗ്ഗസസ്യമായും അലങ്കാരച്ചെടിയായും നട്ടു വളർത്താവുന്ന ചെറുസസ്യമാണ് വെസ്റ്റ്ഇന്ത്യൻ ചെറി (Malpighia emarginata). പടർന്നു പന്തലിച്ച് ശാഖകളോടെ വളരുന്ന ഇവയുടെ ഇലകൾ ചെറുതാണ്.
നിറയെ ചെറിയ ചെറിയ കായ്കൾ ഉണ്ടാകുന്ന സ്വഭാവം. പഴങ്ങൾക്ക് ചുവപ്പുനിറവും...
വെളുത്ത ജാമുൻ എന്നും അറിയപ്പെടുന്ന വെളുത്ത ജാമുൻ, വേനൽക്കാല പഴമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഇന്തോനേഷ്യൻ പഴമാണ്. നേരിയ പുളിപ്പുള്ള മധുരമുള്ള വെളുത്ത ജാമുൻ, വേനൽക്കാല രുചിക്ക് അനുയോജ്യമായ...
കേരളത്തിലെ കാലാവസ്ഥയിൽ വളരുന്ന ഒരു പഴച്ചെടിയാണ് മാതളം.പുരാതന കാലഘട്ടത്തിൽ തന്നെ ആളുകൾ ഈ ഫലവൃക്ഷം നട്ടുവളർത്തിയിരുന്നു.ഉത്ഭവം ഇറാനില്‍ നിന്നാണെങ്കിലും ചുരുക്ക കാലം കൊണ്ട് തന്നെ ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ഇറാഖ്,...
കടുത്ത വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുകയാണ് പ്രകൃതി. ചൂട് വരും ദിവസങ്ങളില്‍ കൂടിക്കൂടി വരും. ജലാശയങ്ങള്‍ വറ്റിത്തുടങ്ങുന്നു. നമുക്ക് ജപ്പാന്‍ വെള്ളവും വാട്ടര്‍അതോറിട്ടി വെള്ളവും ആശ്വാസമാകും..പക്ഷേ പാവം പക്ഷികളും അണ്ണാനും മറ്റ് ജീവികളും എന്ത്...
ജൂണ്‍മാസത്തിലാണ് മണ്ണില്‍ ചെടികളൊക്കെ നടേണ്ടത് എന്നതാണ് പരമ്പരാഗത ചിന്താഗതികള്‍ പക്ഷേ കാലാവസ്ഥ മാറി. ഹൈബ്രിഡ് തൈകളാണ് നമ്മള്‍ ഇപ്പോള്‍ നമ്മുടെ പഴന്തോട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ ലഭിക്കുന്ന വേനല്‍മഴയില്‍ ചെടികള്‍ നടാന്‍...